ml_tn_old/heb/11/03.md

998 B

the universe was created by God's command

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം പ്രപഞ്ചത്തെ ഉണ്ടായിവരട്ടെ എന്ന് കല്‍പ്പിക്കുക നിമിത്തം സൃഷ്ടിക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-activepassive)

what is visible was not made out of things that were visible

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നമുക്ക് ദൃശ്യമായി കാണപ്പെടുന്നതായ കാര്യങ്ങള്‍ ദൃശ്യം ആയവയില്‍ നിന്നല്ല ദൈവം സൃഷ്ടിച്ചത്”