ml_tn_old/heb/08/01.md

3.8 KiB
Raw Permalink Blame History

Connecting Statement:

എഴുത്തുകാരന്‍, ക്രിസ്തുവിന്‍റെ പൌരോഹിത്യം ലൌകീക പൌരോഹിത്യത്തെക്കാള്‍ ഏറെ ഉത്തമം ആയിരിക്കുന്നു എന്ന് കാണിച്ചതിന് ശേഷം, ലൌകീക പൌരോഹിത്യം സ്വര്‍ഗ്ഗീയമായ വസ്തുതകളുടെ ഒരു മാതൃക ആയിരുന്നു എന്ന് പ്രദര്‍ശിപ്പിക്കുന്നു. ക്രിസ്തുവിനു വളരെ ഉന്നതമായ ഒരു ശുശ്രൂഷ ഉണ്ട്, ഒരു ഉന്നതമായ ഉടമ്പടി ഉണ്ട്.

Now

ഇത് “ഈ സന്ദര്‍ഭത്തില്‍” എന്ന് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ തുടര്‍ന്നു വരുവാന്‍ പോകുന്ന പ്രധാന വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടതിനു ഇത് ഉപയോഗിക്കുന്നു.

we are saying

“നാം” എന്ന ബഹുവചന സര്‍വനാമം ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്നു എങ്കില്‍ പോലും, അദ്ദേഹം മിക്കവാറും തന്നെ സൂചിപ്പിക്കുന്നത് തന്നെ തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍ എഴുത്തുകാരന്‍ തന്‍റെ വായനക്കാരെ ഇവിടെ ഉള്‍പ്പെടുത്താത്തതുകൊണ്ട്, “നാം” എന്ന പദം പ്രത്യേകം ആയിട്ടുള്ളത് ആകുന്നു. മറു പരിഭാഷ: “ഞാന്‍ പ്രസ്താവിക്കുന്നത്” അല്ലെങ്കില്‍ “ഞാന്‍ എഴുതുന്നത്‌” (കാണുക: [[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-pronouns]]ഉം)

We have a high priest

ഇവിടെ ഗ്രന്ഥകാരന്‍ തന്‍റെ വായനക്കാരെയും ഉള്‍പ്പെടുത്തുന്നതു കൊണ്ട്, “നാം” എന്ന പദം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. (കാണുക. rc://*/ta/man/translate/figs-inclusive)

sat down at the right hand of the throne of the Majesty

“ദൈവത്തിന്‍റെ വലത്തു ഭാഗത്ത്” ഇരിക്കുക എന്നുള്ളത് ദൈവത്തിന്‍റെ പക്കല്‍ നിന്നും ശ്രേഷ്ഠം ആയ ബഹുമാനവും അധികാരവും പ്രാപിക്കുക എന്നുള്ളതിനുള്ള ഒരു പ്രതീകാത്മക നടപടി ആകുന്നു. ഇപ്രകാരം ഉള്ള ഒരു പദസഞ്ചയം എബ്രായര്1:3ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറു പരിഭാഷ: തേജസ്സിന്‍റെ സിംഹാസനത്തിന്‍റെ സമീപേ ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സമീപേ ഇരുന്നു” (കാണുക: rc://*/ta/man/translate/translate-symaction)