ml_tn_old/gal/05/25.md

1.0 KiB

If we live by the Spirit

ദൈവത്തിന്‍റെ ആത്മാവ് നമ്മെ ജീവന്‍ ഉള്ളവര്‍ ആകുവാന്‍ ഇടവരുത്തിയത് കൊണ്ട്

walk by the Spirit

ഓരോ ദിവസവും ജീവിക്കുന്നതിനു ഉപമാനം ആയിട്ടാണ് നടക്കുക എന്നുള്ളത് ഇവിടെ ആയിരിക്കുന്നത്. മറു പരിഭാഷ: “പരിശുദ്ധാത്മാവ് നമ്മെ നയിക്കുവാന്‍ വേണ്ടി അനുവദിക്കുക അത് നിമിത്തം നാം ദൈവം പ്രസാദിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും ആയ കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടയാകും” (കാണുക: rc://*/ta/man/translate/figs-metaphor)