ml_tn_old/gal/04/09.md

3.9 KiB

you are known by God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം നിങ്ങളെ അറിയുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

how is it that you are turning back to ... principles?

ഇവിടെ “പിന്തിരിഞ്ഞു വരിക” എന്ന് ഉള്ളതു എന്തെങ്കിലും ഒന്നിലേക്ക് വീണ്ടും ശ്രദ്ധ പതിപ്പിക്കുവാന്‍ ആരംഭിക്കുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. ഇത് രണ്ടു ഏകോത്തര ചോദ്യങ്ങളില്‍ ആദ്യത്തേത് ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ ബലഹീനവും മൂല്യം ഇല്ലാത്തതും ആയ ബാലപാഠങ്ങള്‍ ആയ തത്വങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുവാന്‍ ആരംഭിക്കരുത്” അല്ലെങ്കില്‍ “നിങ്ങള്‍ ബലഹീനവും മൂല്യം ഇല്ലാത്തതും ആയ പ്രാരംഭം ആയ തത്വങ്ങളെ കുറിച്ച് ആശങ്കപ്പെടരുത്.” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-rquestion]]ഉം)

elemental principles

നിങ്ങള്‍ ഈ പദസഞ്ചയം എപ്രകാരം ഗലാത്യര്‍ 4:3ല്‍ പരിഭാഷ ചെയ്തു എന്ന് കാണുക.

Do you want to be enslaved all over again?

പൌലോസ് ഈ ചോദ്യം ഉപയോഗിച്ചു കൊണ്ട് ജനങ്ങള്‍ അവരെ അടിമകള്‍ ആകുവാന്‍ തക്കവിധം ഉള്ള രീതിയില്‍ പ്രതികരിക്കുന്നതിനെ ശാസിക്കുന്നു. “നിങ്ങള്‍ വീണ്ടും അടിമകള്‍ ആകുവാന്‍ തക്കവിധം ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു” അല്ലെങ്കില്‍ “നിങ്ങള്‍ വീണ്ടും അടിമകള്‍ ആകുവാന്‍ തക്കവിധം ആഗ്രഹിക്കുന്നതായി നിങ്ങള്‍ പ്രതികരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-rquestion)

Do you want to be enslaved all over again?

ഇവിടെ “അടിമകള്‍” ആയിരിക്കുക എന്നത് ചില നിശ്ചിത നിയമങ്ങള്‍ അല്ലെങ്കില്‍ ആചാരങ്ങള്‍ അനുസരിക്കുവാന്‍ വിധേയരായി കഴിയുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഒരു അടിമ യജമാനനെ അനുസരിക്കുന്നതു പോലെ വീണ്ടും നിയമങ്ങളെ അനുസരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” അല്ലെങ്കില്‍ “നിങ്ങള്‍ വീണ്ടും പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായി തീരുവാന്‍ ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു!” (കാണുക: rc://*/ta/man/translate/figs-metaphor)