ml_tn_old/gal/03/27.md

1.1 KiB

For as many of you who were baptized into Christ

ക്രിസ്തുവിലേക്ക് സ്നാനം സ്വീകരിച്ചതായ നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി

have clothed yourselves with Christ

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് അവര്‍ ക്രിസ്തുവിനോട് ഐക്യരൂപം പ്രാപിച്ചിരിക്കുന്നു എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “ക്രിസ്തുവിനോട് കൂടെ ഐക്യപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ക്രിസ്തുവിനു ഉള്‍പ്പെട്ടവര്‍” അല്ലെങ്കില്‍ 2) അവര്‍ “ക്രിസ്തുവിനെ പോലെ ആയിത്തീരുക” (കാണുക: rc://*/ta/man/translate/figs-metaphor)