ml_tn_old/gal/03/23.md

3.2 KiB

Connecting Statement:

ഗലാത്യയില്‍ ഉള്ളവരെ ഓര്‍മ്മപ്പെടുത്തുന്നത് എന്തെന്നാല്‍ ദൈവത്തിന്‍റെ കുടുംബത്തില്‍ വിശ്വാസികള്‍ സ്വതന്ത്രര്‍ ആകുന്നു, അവര്‍ ന്യായപ്രമാണത്തിന്‍ കീഴെ അടിമകള്‍ ആയിരിക്കുന്നില്ല.

we were held captive under the law, imprisoned

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ന്യായപ്രമാണം നമ്മെ ബന്ധിതര്‍ ആക്കുകയും നാം കാരാഗൃഹത്തില്‍ ആകുകയും ചെയ്തിരുന്നു” അല്ലെങ്കില്‍ “ന്യായപ്രമാണം നമ്മെ കാരാഗൃഹത്തില്‍ ബന്ധിതരാക്കി വെച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

we were held captive under the law, imprisoned

ന്യായപ്രമാണം നമ്മെ നിയന്ത്രിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ന്യായപ്രമാണം ഒരു കാരാഗൃഹ കാവല്‍ക്കാരന്‍ നമ്മെ തടവുകാര്‍ ആയി പിടിച്ചു വെച്ചിരിക്കുന്നതിനു സമാനം ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “ന്യായപ്രമാണം നമ്മെ ഒരു കാരാഗൃഹ കാവല്‍ക്കാരന്‍ എന്നപോലെ നമ്മെ നിയന്ത്രിച്ചു കൊണ്ടിരുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

until faith should be revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുകയും, ആരാണ് ഈ വിശ്വാസത്തില്‍ ഉള്ളത് എന്നതിനെ വ്യക്തമായി പ്രസ്താവിക്കുകയും ചെയ്യാം. മറു പരിഭാഷ: “അവിടുന്ന് ക്രിസ്തുവില്‍ വിശ്വാസം ഉള്ളവരെ നീതീകരിക്കുന്നു എന്ന് വെളിപ്പെടുന്നത് വരെയും” അല്ലെങ്കില്‍ ദൈവം വെളിപ്പെടുത്തുന്നത് എന്തെന്നാല്‍ ക്രിസ്തുവില്‍ ആശ്രയം വെക്കുന്നവരെ ദൈവം നീതീകരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതു വരെയും” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-explicit]]ഉം)