ml_tn_old/gal/03/16.md

1.1 KiB

Now

ഈ പദം കാണിക്കുന്നത് പൌലോസ് ഒരു പൊതുവായ തത്വം പ്രസ്താവിക്കുന്നു എന്നതും അത് ഇപ്പോള്‍ ഒരു പ്രത്യേക വിഷയം പരിചയപ്പെടുത്തുവാന്‍ പോകുന്നു എന്നതും ആകുന്നു.

referring to many

അനവധി സന്തതികളെ സൂചിപ്പിക്കുന്നു.

to your descendant

“നിന്‍റെ” എന്നുള്ള പദം ഏകവചനവും ഒരു പ്രത്യേക വ്യക്തിയെ സൂചിപ്പിക്കുന്നതും ആകുന്നു, അത് അബ്രഹാമിന്‍റെ നിര്‍ദ്ധിഷ്ട സന്തതിയും ആകുന്നു (ആ സന്തതി “ക്രിസ്തു” ആകുന്നു എന്ന് അടയാളപ്പെടുത്തി ഇരിക്കുന്നു). (കാണുക: rc://*/ta/man/translate/figs-you)