ml_tn_old/gal/03/13.md

2.8 KiB

Connecting Statement:

പൌലോസ് ഈ വിശ്വാസികളെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്‌ ന്യായ പ്രമാണം അനുസരിക്കുന്നത് മൂലം ഒരു വ്യക്തിയെ രക്ഷിക്കുവാന്‍ സാധ്യം അല്ല എന്നും അബ്രഹാമിന് നല്‍കപ്പെട്ട വിശ്വാസം മൂലം ഉള്ള വാഗ്ദത്തത്തോടു കൂടെ പുതിയ ഒരു നിബന്ധന കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയുകയില്ല എന്നും ആകുന്നു.

from the curse of the law

“ശാപം” എന്നുള്ള നാമത്തോടു കൂടെ “ശപിക്കുക” എന്നുള്ള ക്രിയാപദം പ്രകടിപ്പിക്കാം. മറു പരിഭാഷ: “ന്യായപ്രമാണം ഹേതുവായി ശപിക്കപ്പെട്ടവര്‍ ആകുന്നതില്‍ നിന്ന്” അല്ലെങ്കില്‍ “ന്യായപ്രമാണം അനുസരിക്കാത്തതു മൂലം ശാപഗ്രസ്തം ആകുന്നതില്‍ നിന്ന്”

from the curse of the law ... becoming a curse for us ... Cursed is everyone

“ശാപം” എന്ന പദം ഇവിടെ ദൈവം ശപിച്ച വ്യക്തിയെ കുറ്റവാളി എന്നു സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: നാം ന്യായപ്രമാണത്തെ ലംഘിച്ചത് നിമിത്തം നമ്മില്‍ നിന്ന് ദൈവം നമ്മെ കുറ്റം വിധിച്ചിരിക്കയാല്‍ ... ദൈവം അവനെ നമുക്ക് പകരം ആയി കുറ്റം വിധിച്ചിരിക്കുന്നു ... ദൈവം എല്ലാവരെയും കുറ്റം വിധിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

hangs on a tree

പൌലോസ് പ്രതീക്ഷിക്കുന്നത് തന്‍റെ ശ്രോതാക്കള്‍ താന്‍ യേശുവിനെ ക്രൂശില്‍ തൂങ്ങുന്നവനായി സൂചിപ്പിക്കുന്നു എന്നത് മനസ്സിലാക്കണം എന്നത് ആകുന്നു