ml_tn_old/gal/03/07.md

1.1 KiB

those of faith

വിശ്വാസം ഉള്ള ആളുകള്‍ക്കു വേണ്ടി. “വിശ്വാസം” എന്ന നാമപദത്തിന്‍റെ അര്‍ത്ഥം “വിശ്വസിക്കുക” എന്ന ക്രിയാപദത്താല്‍ പ്രകടിപ്പിക്കാം. മറു പരിഭാഷ: “വിശ്വസിക്കുന്ന ആളുകള്‍ക്കു വേണ്ടി” (കാണുക: rc://*/ta/man/translate/figs-abstractnouns)

children of Abraham

ഇത് പ്രതിനിധീകരിക്കുന്നത് ദൈവം അബ്രഹാമിനെ വീക്ഷിച്ചത് പോലെ ജനങ്ങളെ വീക്ഷിക്കുന്നു എന്നാണ്. മറു പരിഭാഷ: അബ്രഹാമിനെപ്പോലെ നീതികരിക്കപ്പെട്ട അതേ രീതിയില്‍ തന്നെ” (കാണുക: rc://*/ta/man/translate/figs-metaphor)