ml_tn_old/gal/01/20.md

1.6 KiB

before God

പൌലോസ് പൂര്‍ണ്ണമായി വളരെ ഗൌരവത്തോടെ ആണെന്ന് ഗലാത്യക്കാര്‍ ഗ്രഹിച്ചിരിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എങ്ങനെ എന്നാല്‍ താന്‍ പറയുന്നത് ദൈവം ശ്രവിക്കുന്നു എന്നും താന്‍ സത്യം യഥാര്‍ത്ഥമായി പറഞ്ഞില്ലെങ്കില്‍ ദൈവം ന്യായം വിധിക്കും എന്നും താന്‍ പറയുന്നു.

In what I write to you, I assure you before God, that I am not lying

താന്‍ സത്യം ആണ് പറയുന്നത് എന്ന് ഊന്നല്‍ നല്‍കുവാന്‍ വേണ്ടി പൌലോസ് ഇവിടെ വിരോധോക്തി ഉപയോഗിക്കുന്നു. “ഞാന്‍ നിങ്ങള്‍ക്ക് എഴുതിയ സന്ദേശങ്ങളില്‍ കൂടെ ഭോഷ്കല്ല നിങ്ങളോട് പ്രസ്താവിച്ചു വന്നിരുന്നത്” അല്ലെങ്കില്‍ “ഞാന്‍ നിങ്ങള്‍ക്ക് എഴുതിയ വസ്തുതകളില്‍ ഞാന്‍ നിങ്ങളോട് സത്യം പ്രസ്താവിക്കുന്നു” (കാണുക: rc://*/ta/man/translate/figs-litotes)