ml_tn_old/gal/01/01.md

987 B

General Information:

പൌലോസ്, ഒരു അപ്പോസ്തലന്‍, ഗലാത്യ പ്രദേശങ്ങളില്‍ ഉള്ള സഭകള്‍ക്ക് ഈ ലേഖനം എഴുതുന്നു. പ്രത്യേകമായി സൂചന നല്‍കിയിട്ടില്ല എങ്കില്‍, “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും സൂചന നല്‍കിയിട്ടുള്ള എല്ലാ സന്ദര്‍ഭങ്ങളും ഈ ലേഖനത്തില്‍ ഗലാത്യരെ സൂചിപ്പിക്കുന്നതും ബഹുവചനത്തില്‍ ഉള്ളതും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

who raised him

അവനെ വീണ്ടും ജീവിക്കുവാന്‍ ഇട വരുത്തിയവന്‍