ml_tn_old/eph/06/intro.md

1.8 KiB

എഫെസ്യര്‍ 06 പൊതുവായ കുറിപ്പുകള്‍

ഈ അധ്യായത്തിലെ വിശേഷപ്പെട്ട ഉപദേശങ്ങള്‍

അടിമത്വം

അടിമത്വം ശരിയോ തെറ്റോ എന്ന് പൗലൊസ് ഈ ആധ്യായത്തില്‍ എഴുതുന്നില്ല. അടിമയായാലും യജമാനനായാലും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ പൗലൊസ് പഠിപ്പിക്കുന്നു. ഇവിടെ അടിമത്വം എന്താണെന്നുള്ളതിനെക്കുറിച്ച് പൗലൊസ് പഠിപ്പിക്കുന്നു എന്നുള്ളത് അതിശയകരമാണ്. അവന്‍റെ കാലയളവില്‍ യജമാനന്മാര്‍ തങ്ങളുടെ അടിമകളോട് ബഹുമാനത്തോടെ ഇടപെടും എന്നുള്ളത് പ്രതീക്ഷിക്കുവാന്‍ പറ്റുമായിരുന്നില്ല.

ഈ അധ്യായത്തിലെ പ്രസംഗത്തിന്‍റെ പ്രധാന വിഷയങ്ങള്‍

ദൈവത്തിന്‍റെ ആയുധ വര്‍ഗം

ആത്മീകമായി വിശ്വാസികള്‍ അക്രമിക്കപ്പെടുമ്പോള്‍ തങ്ങളെത്തന്നെ എങ്ങനെ സൂക്ഷിക്കും എന്നതിന്‍റെ രൂപസാദൃശ്യവിവരണമണിത്. (കാണുക: [[rc:///tw/dict/bible/kt/spirit]] & [[rc:///ta/man/translate/figs-metaphor]])