ml_tn_old/eph/06/20.md

1.4 KiB
Raw Permalink Blame History

It is for the gospel that I am an ambassador who is kept in chains

“ചങ്ങലകളില്‍ എന്ന വാക്കുകള്‍ ജയിലില്‍ ആയിരിക്കുന്നതിനുള്ള ഒരു രൂപ സാദൃശ്യമാണ്. പകരം തര്‍ജ്ജമ: “സുവിശേഷത്തിന്‍റെ ഒരു പ്രതിനിധി ആയിരിക്കയാല്‍ ഞാന്‍ ഇപ്പോള്‍ ജയിലില്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

so that I may declare it boldly, as I ought to speak

“പ്രാര്‍ത്ഥിക്കുക എന്ന വാക്ക് വാക്യ19-ല്‍ നിന്ന് മനസിലാക്കാം. പകരം തര്‍ജ്ജമ: “ഞാന്‍ സുവിശേഷം പഠിപ്പിക്കുമ്പോള്‍ എന്നാല്‍ ആവോളം ധൈര്യമായി സംസാരിക്കേണ്ടതിനായി പ്രാര്‍ത്ഥിക്കുക”. അഥവാ ”എന്നാല്‍ ആവോളം സുവിശേഷം ധൈര്യമായി പറയുവാന്‍ പ്രാര്‍ത്ഥിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)