ml_tn_old/eph/06/19.md

1.5 KiB

Connecting Statement:

തന്‍റെ ഉപസംഹാരത്തില്‍ താന്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ ധൈര്യത്തോടെ സുവിശേഷം പറയേണ്ടതിനായി തനിക്കു വേണ്ടി പ്രാര്‍ഥിക്കേണമെന്നു ആവശ്യ പ്പെടുകയും അവരെ ആശ്വസിപ്പിക്കേണ്ടതിനു തിഹിക്കൊസിനെ അയക്കുന്നതായി അവന്‍ പറയുന്നു.

that a message might be given to me

പകരം തര്‍ജ്ജമ: “ദൈവം എനിക്ക് വചനം തരേണ്ടതിന്” അഥവാ “ദൈവം എനിക്ക് സന്ദേശം തരേണ്ടതിന്” (കാണുക: rc://*/ta/man/translate/figs-activepassive)

when I open my mouth. Pray that I might make known with boldness

ഞാന്‍ സംസാരിക്കുമ്പോള്‍. ഞാന്‍ ധൈര്യത്തോടെ വിശദീകരിക്കേ ണ്ടതിനായി പ്രാര്‍ത്ഥിക്കുക.

open my mouth

സംസാരിക്കുക എന്നുള്ളതിനുള്ള ഒരു രൂപ സാദൃശ്യമാണിത്. പകരം തര്‍ജ്ജമ: “സംസാരിക്കുക” (കാണുക: rc://*/ta/man/translate/figs-idiom)