ml_tn_old/eph/06/17.md

1.0 KiB

take the helmet of salvation

ശിരസ്ത്രം ഒരു പടയാളിയുടെ ശിരസ്സ് സംരക്ഷിക്കുന്നതുപോലെ ദൈവം നല്‍കിയിരിക്കുന്ന രക്ഷ വിശ്വാസിയുടെ മനസിനെ സംരക്ഷിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

the sword of the Spirit, which is the word of God

തന്‍റെ ജനങ്ങള്‍ ശത്രുവിനെതിരെയുള്ള യുദ്ധത്തില്‍ ഉപയോഗിക്കുവാന്‍ ഒരു വാള്‍ ഉണ്ടായിരിക്കുന്നു എങ്കില്‍ അത് ഉപയോഗിക്കുവാനുള്ള ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങളെപ്പറ്റി എഴുത്തുകാരന്‍ പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)