ml_tn_old/eph/06/16.md

1.1 KiB

In all circumstances take up the shield of faith

ശത്രുവിന്‍റെ ആക്രമണത്തില്‍ നിന്നും തന്നെ സംരക്ഷിക്കുവാന്‍ ഒരു പടയാളി പരിച ഉപയോഗിക്കുന്നതുപോലെ ദുഷ്ടന്‍റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം ലഭിക്കുവാന്‍ ഒരു വിശ്വാസി വിശ്വാസത്തെ ഉപയോഗിക്കണം. (കാണുക: rc://*/ta/man/translate/figs-metaphor)

the flaming arrows of the evil one

ഒരു പടയാളി ശത്രുവിന്നെതിരായി മൂര്‍ച്ചയുള്ള അമ്പുകള്‍ തൊ ടുക്കുന്നതുപോലെയുള്ള ആക്രമണമാണ് വിശ്വാസിക്കെതിരായി തൊടുക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)