ml_tn_old/eph/06/15.md

644 B

Then as shoes for your feet, put on the readiness to proclaim the gospel of peace

ഒരു പടയാളി ചെരുപ്പ് ധരിക്കുന്നതിനാല്‍ ദൃഡമായ പാദം അവനു ലഭിക്കുന്നതുപോലെ ഒരു വിശ്വാസിക്ക് അറിയിക്കുവാന്‍ തയ്യാറാകുന്ന സമാധാന സുവിശേഷത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടായിരിക്കണം. (കാണുക: rc://*/ta/man/translate/figs-metaphor)