ml_tn_old/eph/06/14.md

2.4 KiB

Stand, therefore

“നില്‍ക്കുക” എന്ന വാക്കുകള്‍ വിജയകരമായി എതിര്‍ക്കുക അഥവാ ചില കാര്യങ്ങള്‍ക്കെതിരായി യുദ്ധം ചെയ്യുക എന്നതിനെ കാണിക്കുന്നു. “അതിനാല്‍ ദുഷ്ടനെ എതിര്‍ക്കുക “ബലത്തോടെ നില്‍ക്കുക” എന്നത് എങ്ങനെ വിവര്‍ത്തനം ചെയ്തിരിക്കുന്നു എന്ന് കാണുക ( എഫെ.6:13). (കാണുക: rc://*/ta/man/translate/figs-metaphor)

the belt of truth

ഒരു പടയാളിയുടെ വസ്ത്രം ഒരു അരപട്ടയാല്‍ മുറുക്കിയി രിക്കുന്നതുപോലെ ഒരു വിശ്വാസിക്കായി സത്യം എല്ലാറ്റിനെയും ഒരുപോലെ ചേര്‍ത്തു വയ്ക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

truth ... righteousness

ദൈവത്തെ പ്രസാദിപ്പിക്കുന്ന വഴികളെ ക്കുറിച്ചും സത്യത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.

the breastplate of righteousness

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ കവചം ഒരു പടയാളിയുടെ നെഞ്ച് സംരക്ഷിക്കുന്നതുപോലെ നീതികരണം എന്ന ദാനം ഒരു വിശ്വാസിയുടെ ഹൃദയത്തെ മൂടിയിരിക്കുന്നു. 2) ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ജീവിതം, ഒരു പടയാളിയുടെ നെഞ്ച് കവചത്താല്‍ സംരക്ഷി ക്കുന്നതുപോലെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്ന ശുദ്ധമനസാക്ഷി നമുക്ക് നല്‍കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)