ml_tn_old/eph/06/13.md

1.4 KiB

Therefore put on the whole armor of God

ഒരു പടയാളി അവന്‍റെ ശത്രുവില്‍ നിന്ന് തന്നെത്തന്നെ രക്ഷിക്കേണ്ടതിന് ആയുധവര്‍ഗം ധരിക്കുന്നതു പോലെ ക്രിസ്ത്യാനികള്‍ ശത്രുവിന്നെതിരായി യുദ്ധം ചെയ്യേണ്ടതിനു ദൈവം തന്നിരിക്കുന്ന സംരക്ഷണ വിഭവങ്ങള്‍ ഉപയോഗിക്കേണം. (കാണുക: rc://*/ta/man/translate/figs-metaphor)

so that you may be able to stand in this time of evil

“ബലത്തോടെ നില്‍ക്കുക” എന്ന വാക്കുകള്‍ വിജയകരമായി എതിര്‍ക്കുക അഥവാ ചിലതിനോട് യുദ്ധം ചെയ്യുക എന്നതിനെ പ്രതിനിധീകരിക്കുന്നു. പകരം തര്‍ജ്ജമ: “പിശാചിനോട് നിങ്ങള്‍ എതിര്‍ക്കേണ്ടതിനു (എഫെ.6:13) “അതിനാല്‍ പിശാചിനെ എതിര്‍ക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)