ml_tn_old/eph/06/12.md

1.1 KiB

flesh and blood

ഇവിടെ വ്യക്തമാക്കിയിരിക്കുന്നത് മാനുഷികശരീരം ഇല്ലാത്ത ആത്മാക്കളെ കുറിച്ചല്ല, ജനങ്ങളെയാണ് സൂചിപ്പിക്കുന്നത്. (See: rc://*/ta/man/translate/figs-synecdoche)

against the powers over this present darkness

ഇവിടെ “ശക്തികള്‍” എന്നു വ്യക്തമാക്കിയിരിക്കുന്നത് ശക്തമായ ആത്മീയ ജീവികളെ സൂചിപ്പിക്കുവാനാണ്. ഇവിടെ “അന്ധകാരം” ദുഷ്ടകാര്യങ്ങളുടെ സാദൃശ്യമാണ്. പകരം തര്‍ജ്ജമ “ ഈ ദുഷ്ട സമയത്ത് ആളുകളെ ഭരിക്കുന്ന ശക്തരായ ആത്മീയ ജീവികള്‍ക്കെതിരെ” (കാണുക: [[rc:///ta/man/translate/figs-explicit]] & [[rc:///ta/man/translate/figs-metaphor]])