ml_tn_old/eph/06/11.md

844 B

Put on the whole armor of God, so that you may be able to stand against the scheming plans of the devil

ഒരു പടയാളി ശത്രുവിന്‍റെ ആക്രമണത്തില്‍ നിന്നും തന്നെത്തന്നെ രക്ഷിക്കേണ്ടതിന് ആയുധ വര്‍ഗം ധരിക്കുന്നതു പോലെ ക്രിസ്ത്യാനികള്‍ പിശാചിനെതിരായി ശക്തമായി നില്‍ക്കേണ്ടതിനു ദൈവം തന്നിരിക്കുന്ന എല്ലാ വിഭവങ്ങളും ഉപയോഗിക്കണം. (കാണുക: rc://*/ta/man/translate/figs-metaphor)

the scheming plans

കൌശലമായ പദ്ധതികള്‍