ml_tn_old/eph/06/10.md

703 B

Connecting Statement:

ക്രിസ്തുവിനു വേണ്ടി നാം ജീവിച്ച് വിശ്വാസികളെ ഈ യുദ്ധത്തില്‍ ശക്തരാക്കേണ്ടതിന് പൗലൊസ് നിര്‍ദേശങ്ങള്‍ നല്‍കുന്നു.

the strength of his might

അവന്‍റെ വലിയ ശക്തി. അവന്‍റെ “ശക്തിയുടെ ബലം” എന്നത് ഏറ്റവും ഒടുവില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് എങ്ങനെ എന്നു നോക്കുക. (എഫെ.1:21)