ml_tn_old/eph/06/09.md

996 B

treat your slaves in the same way

നിങ്ങളുടെ അടിമകളോട് നന്നായി പെരുമാറണം അഥവാ “അടിമകള്‍ എന്നപോലെ അവരുടെ യജമാനന്മാര്‍ക്ക്‌ നല്ലത് ചെയ്യേണം, നിങ്ങളുടെ അടിമകള്‍ക്കും നല്ലത് ചെയ്യേണം”

You know that he who is both their Master and yours is in heaven

ക്രിസ്തു അടിമകളുടെയും അവരുടെ യജമാനന്മാരുടെയും യജമാനന്‍ ആണെന്നു നിങ്ങള്‍ അറിയേണം കൂടാതെ അവന്‍ സ്വര്‍ഗത്തിലാണ്.

there is no favoritism with him

അവന്‍ എല്ലാവരെയും ഒരേ രീതിയില്‍ ന്യായം വിധിക്കുന്നു.