ml_tn_old/eph/06/07.md

607 B

Serve with all your heart

ഇവിടെ “ഹൃദയം” എന്നത് വിചാരങ്ങള്‍ അഥവാ “അകത്തെ മനുഷ്യന്‍” എന്ന ആശയമാണ്. പകരം തര്‍ജ്ജമ: “പൂര്‍ണ മനസ്സോടെ സേവിക്കുക” അഥവാ “നിങ്ങള്‍ സേവിക്കുമ്പോള്‍ പൂര്‍ണ്ണമായി സമര്‍പ്പണത്തോടെ ആയിരിക്കേണം” (കാണുക: rc://*/ta/man/translate/figs-metonymy)