ml_tn_old/eph/06/06.md

790 B

as slaves of Christ

ക്രിസ്തു തന്നെത്താന്‍ നിങ്ങളുടെ ഭൗമിക യജമാനന്‍ ആയിരിക്കുന്നതുപോലെ നിങ്ങളുടെ ലൌകീക യജമാനനെ സേവിക്കുക.

from your heart

ഇവിടെ “ഹൃദയം” എന്നത് “വിചാരങ്ങള്‍ക്കും” അഥവാ “താല്പര്യങ്ങള്‍ക്കും” വേണ്ടിയുള്ള ആശയമാണ്. പകരം തര്‍ജ്ജമ: “ആത്മാര്‍ഥതയോടുകൂടെ” അഥവാ “ഉത്സാഹപൂര്‍വം” (കാണുക: rc://*/ta/man/translate/figs-metonymy)