ml_tn_old/eph/06/05.md

1.8 KiB

be obedient to

അനുസരിക്കുക. ഇത് ഒരു കല്പനയാണ്.

deep respect and trembling

അവരുടെ യജമാനന്മാരെ ബഹുമാനിക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തു പറയുവാന്‍ “ആദരവോടും വിറയലോടും” എന്ന സമാനമായ ആശയങ്ങള്‍ ഉപയോഗിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-doublet]] & [[rc:///ta/man/translate/figs-idiom]])

and trembling

ഇവിടെ “ഭയപ്പെടുക” എന്ന അതിശ യോക്തി അടിമകള്‍ തങ്ങളുടെ യജമാനന്മാരെ അനുസരിക്കുന്നത് എത്ര മാത്രം പ്രാധാന്യം ഉള്ളതാണെന്ന് സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു. പകരം തര്‍ജ്ജമ: “ഭയപ്പെടുകയും” അഥവാ “നിങ്ങള്‍ ഭയത്താല്‍ വിറക്കുന്നു എന്നപോലെ” (കാണുക: rc://*/ta/man/translate/figs-hyperbole)

in the honesty of your heart

ഇവിടെ “ഹൃദയം” എന്നത് ഒരു വ്യക്തിയുടെ മനസിനെയോ താ ല്പര്യങ്ങളെയോ ഉദ്ദേശിച്ചിട്ടുള്ള ആശയമാണ്. പകരം തര്‍ജ്ജമ: “സത്യസന്ധതയോടുകൂടെ” അഥവാ “ആത്മാര്‍ത്ഥതയോടുകൂടെ” (കാണുക: rc://*/ta/man/translate/figs-metonymy)