ml_tn_old/eph/06/04.md

1.1 KiB

do not provoke your children to anger

നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത് അഥവാ “നിങ്ങളുടെ മക്കള്‍ കോപിക്കുന്നതിനു കാരണം ഉണ്ടാക്കരുത്”

raise them in the discipline and instruction of the Lord

‘അച്ചടക്കം’ ‘നിര്‍ദേശം’ എന്നീ നാമങ്ങള്‍ ക്രിയാപദങ്ങള്‍ പോലെ വ്യക്തമാക്കാവുന്നതാണ്. പകരം തര്‍ജ്ജമ: “അവര്‍ അറിയേണ്ടതും അവര്‍ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നുവെന്നും ഉറപ്പുവരുത്തി മുതിര്‍ന്നവരാകാന്‍ അവരെ പഠിപ്പിക്കുക” (കാണുക: rc://*/ta/man/translate/figs-abstractnouns)