ml_tn_old/eph/06/01.md

1.6 KiB

General Information:

‘നിങ്ങളുടെ’ എന്ന ആദ്യത്തെ വാക്ക് ബഹുവചനമാണ്. തുടര്‍ന്ന് പൗലൊസ് മോശയെ ഉദ്ധരിക്കുന്നു. ഇസ്രയേല്‍ ജനങ്ങളെ ഒരൊറ്റ വ്യക്തി എന്നപോലെ പൗലൊസ് ഇവിടെ പറയുന്നു. അതിനാല്‍ ‘നിങ്ങളുടെ’, ‘നിങ്ങള്‍’ എന്നിവ ഏകവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

ക്രിസ്ത്യാനികള്‍ തങ്ങളെത്തന്നെ അന്യോന്യം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു വിശദീകരിക്കുവാന്‍ പൗലൊസ് തുടര്‍ച്ചയായി ശ്രമിക്കുന്നു. കുട്ടികള്‍ക്കും, പിതാക്കന്മാര്‍ക്കും ജോലിക്കാര്‍ക്കും യജമാനന്മാര്‍ക്കും അവന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു.

Children, obey your parents in the Lord

കുട്ടികള്‍ തങ്ങളുടെ ശാരീരിക മാതാപിതാക്കന്മാരെ അനുസരിക്കുവാന്‍ പൗലൊസ് ഓര്‍മ്മപ്പെടുത്തുന്നു.