ml_tn_old/eph/05/08.md

1.4 KiB

For you were once darkness

രാത്രിയില്‍ ഒരുവന് കാണാന്‍ കഴിയാത്തതുപോലെ പാപം ചെയ്യുവാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ ആത്മീക പരിജ്ഞാനം ഇല്ലാത്തവരാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

but now you are light in the Lord

വെളിച്ചത്തില്‍ ഒരുവന് കാണുവാന്‍ കഴിയുന്നതുപോലെ ദൈവം രക്ഷിച്ചവര്‍ ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കണമെന്നു മനസ്സിലാക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

Walk as children of light

വഴിയില്‍കൂടി നടക്കുക എന്നത് ഒരു വ്യക്തി തന്‍റെ ജീവിതത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്‍റെ രൂപസാദൃശ്യമാണ്. പകരം തര്‍ജ്ജമ: “ദൈവം എന്ത് ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കി ചെയ്യുന്നവരായി ജീവിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)