ml_tn_old/eph/05/02.md

819 B

walk in love

നടക്കുന്നു എന്നത് ഒരുവന്‍റെ ജീവിതത്തില്‍ ഏത് ആശയത്തോടുകൂടി ജീവിക്കുന്നു എന്നു കാണിക്കുന്നതിനുള്ള പൊതുവായ സൂചനയാണ്. പകരം തര്‍ജ്ജമ: “സ്നേഹത്തിന്‍റെ ജീവിതം ജീവിക്കുക” അഥവാ “എപ്പോഴും അന്യോന്യം സ്നേഹിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

a fragrant offering and sacrifice to God

സുഗ്രാഹ്യമായ വഴിപാടും ദൈവത്തിനു യാഗവും എന്ന പോലെ