ml_tn_old/eph/04/17.md

1.2 KiB

Connecting Statement:

വിശ്വാസികള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ മുദ്രയിടപ്പെട്ടിരിക്കയാല്‍ അവര്‍ ഇപ്പോള്‍ എന്തു ചെയ്യരുതെന്നു പൗലൊസ് അവരോടു പറയുന്നു.

Therefore, I say and insist on this in the Lord

ഞാന്‍ പറഞ്ഞത് എന്തുകൊണ്ടന്നാല്‍ നാം എല്ലാവരും കര്‍ത്താവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നിങ്ങളെ ശ ക്തമായി ഉത്‌സാഹിപ്പിക്കേണ്ടതിനു ഞാന്‍ ചില കാര്യങ്ങള്‍ പറയും.

that you must no longer live as the Gentiles live, in the futility of their minds

വ്യര്‍ഥമായ ചിന്തകളാല്‍ ജാതികള്‍ ജീവിക്കുന്നതു പോലെ ജീവിക്കുന്നത് അവസാനിപ്പിക്കുക.