ml_tn_old/eph/03/15.md

646 B

from whom every family in heaven and on earth is named

പേരിടുക എന്ന പ്രവൃത്തി ഇവിടെ സൃഷ്ടി കര്‍മത്തെയാണ് സാധാരണയായി പ്രതിനിധീകരിക്കുന്നത്. പകരം തര്‍ജ്ജമ: “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ കുടുംബങ്ങള്‍ക്കും പേരിട്ടവനും സൃഷ്ടിച്ചവനുമായവന്‍” (കാണുക: rc://*/ta/man/translate/figs-activepassive)