ml_tn_old/eph/03/12.md

1.4 KiB

Connecting Statement:

പൗലോസ് തന്‍റെ കഷ്ടതയില്‍ ദൈവത്തെ സ്തുതിക്കുകയും എഫെസോസില്‍ ഉള്ള വിശ്വാസികള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

we have boldness

ഞങ്ങള്‍ ഭയം കൂടാതെ ഇരിക്കുന്നു. അഥവാ “ഞങ്ങള്‍ക്ക് ധൈര്യം ഉണ്ട്”.

access with confidence

ദൈവത്തിന്‍റെ സന്നിധിയിലേക്ക് പ്രവേശനം ഉണ്ട് എന്നു പ്രത്യേകമായി വ്യക്തമാക്കുന്നതിന് ഇത് സഹായകകരമാണ്. പകരം തര്‍ജ്ജമ: “ദൈവ സന്നിധിയിലേക്ക് ധൈര്യത്തോടുകൂടെയുള്ള പ്രവേശനം” അഥവാ “ദൈവസന്നിധിയിലേക്ക് ധൈര്യത്തോടെ പ്രവേശിക്കുന്നതിനുള്ള സ്വാതന്ത്ര്യം” (കാണുക: rc://*/ta/man/translate/figs-explicit)

confidence

നിശ്ചയമായിട്ടുള്ളത് അഥവാ “ഉറപ്പ്”