ml_tn_old/eph/02/18.md

911 B

For through Jesus we both have access

ഇവിടെ “ഞങ്ങള്‍ ഒരുമിച്ചു” എന്നത് പൗലൊസിനെയും വിശ്വസിക്കുന്ന യഹൂദന്മാരെയും വിശ്വസിക്കുന്ന യഹൂദര്‍ അല്ലാത്തവരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

in one Spirit

യഹൂദന്മാരും ജാതികളുമായ എല്ലാ വിശ്വാസികള്‍ക്കും ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ പിതാവായ ദൈവത്തിന്‍റെ സന്നിധിയിലേക്ക് പ്രവേശനത്തിനുള്ള അവകാശം നല്‍കി.