ml_tn_old/eph/02/17.md

1.2 KiB

Connecting Statement:

ഇപ്പോഴത്തെ ജാതികളായ വിശ്വാസികള്‍ യഹൂദന്മാരായ അപ്പൊസ്തലന്മാരോടും പ്രവാചകന്മാരോടും ഇപ്പോള്‍ ഒന്നാക്കിയിരിക്കുന്നു എന്നു എഫെസോസിലുള്ള വിശ്വാസികളോട് പൗലൊസ് പറയുന്നു. അവര്‍ ആത്മാവില്‍ ദൈവത്തിനു വേണ്ടി മന്ദിരമാകുന്നു.

proclaimed peace

സമാധാനത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചു. അഥവാ “സമാധാനത്തിന്‍റെ സുവിശേഷം പ്രഖ്യാപിച്ചു”.

you who were far away

ഇത് ജാതികളെ അഥവാ യഹൂദന്മാര്‍ അല്ലാത്തവരെ സൂചിപ്പിക്കുന്നു.

those who were near

ഇത് യഹൂദന്മാരെ സൂചിപ്പിക്കുന്നു.