ml_tn_old/eph/02/14.md

1.3 KiB

he is our peace

യേശു തന്‍റെ സമാധാനം നമുക്ക് തരുന്നു.

our peace

“ഞങ്ങളുടെ” എന്ന പദം പൗലൊസിനെയും അവന്‍റെ വായനക്കാരെയും ഉള്‍പ്പെ ടുത്തിക്കൊണ്ട് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

He made the two one

അവന്‍ യഹൂദന്മാരെയും ജാതികളെയും ഒന്നാക്കി

By his flesh

“അവന്‍റെ ജഡം” എന്ന വാക്കുകള്‍ അവന്‍റെ ഭൗതിക ശരീരത്തെയും മരണപ്പെടുന്ന അവന്‍റെ ശരീരത്തിന്‍റെ യും പര്യായമാണ്. പകരം തര്‍ജ്ജമ: “ക്രൂശിന്മേല്‍ അവന്‍റെ ശരീരത്തിന്‍റെ മരണത്താല്‍” (കാണുക: rc://*/ta/man/translate/figs-metonymy)

the wall of hostility

വെറുപ്പിന്‍റെ മതില്‍ അഥവാ “രോഗാതുരമായ ഇഷ്ടത്തിന്‍റെ മതില്‍”