ml_tn_old/eph/02/06.md

3.2 KiB

God raised us up together with Christ

ഇവിടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നത് ആരെങ്കിലും മരിച്ചിട്ട് വീണ്ടും ജീവനിലേക്കു വരേണ്ടതിനു കാരണമാകുന്നതിനുള്ള ഭാഷാ ശൈലി യാണ്. സാധ്യതയുള്ള അര്‍ഥങ്ങള്‍; യേശു വീണ്ടും ജീവനിലേക്കു വരേണ്ടതിനു ദൈവം കാരണമായി തീരേണ്ടതിനാല്‍ പൗലൊസിനും എഫെസോസിലുള്ള വിശ്വാസികള്‍ക്കും പുതിയ ആത്മീയ ജീവിതം ദൈവം നല്‍കി. പകരം തര്‍ജ്ജമ: “നാം ക്രിസ്തുവിന്‍റെതാകയാല്‍ ദൈവം നമുക്ക് പുതിയ ജീവിതം തന്നിരിക്കുന്നു.” അഥവാ ക്രിസ്തുവിനെ ജീവനിലേക്കു തിരിച്ചു വരുത്തിയതിനാല്‍ മരിച്ചതിനു ശേഷം അവര്‍ ക്രിസ്തുവിനോടു കൂടെ ജീവിക്കുമെന്ന് എഫെസോസിലുള്ള വിശ്വാസികള്‍ക്ക് അറിയുവാന്‍ കഴിയും. കൂടാതെ ഇത് ഒരിക്കല്‍ സംഭവിച്ചു കഴിഞ്ഞു എന്നപോലെ വിശ്വാസികള്‍ വീണ്ടും ജീവിക്കുന്നു എന്നു പൗലൊസിനു പറയുവാന്‍ കഴിയും. പകരം തര്‍ജ്ജമ: “ക്രിസ്തുവിനെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുവാന്‍ കാരണമായതുപോലെ ദൈവം നമുക്കും ജീവന്‍ നല്‍കും എന്നുള്ളത് ഉറപ്പിക്കുവാന്‍ കഴിയുന്നതാണ്” (കാണുക: rc://*/ta/man/translate/figs-pastforfuture)

in the heavenly places

പ്രകൃത്യാതീത ലോകത്തില്‍. “സ്വര്‍ഗ്ഗീ യം” എന്ന വാക്ക് ദൈവം ഇരിക്കുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ്. (എഫെ. 1:3) (../01/03.md).

in Christ Jesus

ക്രിസ്തുയേശുവില്‍ എന്നതുപോലെ സമാനമായ പ്രസ്താവനകള്‍ രൂപസാദൃശ്യമായി പുതിയ നിയമ എഴുത്തുകളില്‍ കാണുന്നു. ഈ പ്രസ്താവനകള്‍ ക്രിസ്തുവും അവനില്‍ വിശ്വസിക്കുന്നവരും തമ്മില്‍ ഉള്ള ബന്ധത്തെ വ്യക്തമാക്കുന്നു.