ml_tn_old/eph/01/22.md

1014 B

all things under Christ's feet

“പാദം” ഇവിടെ ക്രിസ്തുവിന്‍റെ കര്‍തൃത്വം, അധികാരം, ശക്തി ഇവയെ പ്രതിനിധീകരിക്കുന്നു. പകരം തര്‍ജ്ജമ: “എല്ലാ കാര്യങ്ങളും ക്രിസ്തുവിന്‍റെ ശക്തിക്കു കീഴില്‍” (കാണുക: rc://*/ta/man/translate/figs-metonymy)

head over all things

നേതാവിനെ അഥവാ ചുമതലയില്‍ ഇരിക്കുന്ന ആളിനെയാണ് “തല” എന്നതുകൊണ്ട്‌ ഇവിടെ സൂചിപ്പിക്കുന്നത്. പകരം തര്‍ജ്ജമ: “എല്ലാറ്റിന്‍റെയും മുകളില്‍ ഭരിക്കുന്നവന്‍” (കാണുക: rc://*/ta/man/translate/figs-metaphor)