ml_tn_old/eph/01/21.md

1.3 KiB

far above all rule and authority and power and dominion

ഇവ ദൂതന്മാരെയും ഭൂതങ്ങളെയും പോലുള്ള പ്രകൃത്യാതീത ജീവികളുടെ നിരകളെ കാണിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തങ്ങളായ പ്രയോഗങ്ങളാണ്. പകരം തര്‍ജ്ജമ: “എല്ലാവിധ പ്രകൃത്യാതീതമായ ജീവികളുടെയും മുകളില്‍”

every name that is named

പകരം തര്‍ജ്ജമ: സാധ്യതയുള്ള അര്‍ഥങ്ങള്‍ ഇവയാണ്. 1) “മനുഷ്യന്‍ നല്‍കുന്ന എല്ലാ പേരും” അഥവാ 2) ദൈവം നല്‍കുന്ന എല്ലാ പേരും (കാണുക: rc://*/ta/man/translate/figs-activepassive)

name

സാധ്യതയുള്ള അര്‍ഥങ്ങള്‍ ഇവയാണ്- 1) പദവി അഥവാ 2)അധികാര സ്ഥാനം. (കാണുക: rc://*/ta/man/translate/figs-metonymy)

in this age

ഈ സമയത്ത്

in the age to come

ഭാവിയില്‍