ml_tn_old/eph/01/10.md

629 B

with a view to a plan

ഒരുപുതിയ വാചകം ഇവിടെ ആരംഭിക്കാന്‍കഴിയും.പകരം തര്‍ജ്ജമ: ‘ഒരു പദ്ധതിയുടെ ദര്‍ശനത്തോടെ അവന്‍ ഇതു ചെയ്തു’. അഥവാ ‘ഒരു പദ്ധതിയെക്കുറിച്ച് ആലോചിച്ച് അവന്‍ ഇതു ചെയ്തു’.

for the fullness of time

ശരിയായ സമയം ആയപ്പോള്‍ അഥവാ അവന്‍ നിയമിച്ച സമയത്ത്