ml_tn_old/eph/01/05.md

2.0 KiB
Raw Permalink Blame History

General Information:

“അവന്‍റെ”, “അവന്‍” എന്നീ വാക്കുകള്‍ ദൈവത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്.

God chose us beforehand for adoption

“ഞങ്ങള്‍ക്ക്” എന്ന വാക്ക് പൗലൊസിനെയും എഫെസോസിലെ സഭയെയും ക്രിസ്തുവിലുള്ള എല്ലാ വിശ്വാസികളെയും സംബന്ധിച്ചുള്ളതാണ്. പകരം തര്‍ജ്ജമ: “നമ്മെ ദത്തെടുക്കുവാന്‍ ദൈവം മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി” (കാണുക: rc://*/ta/man/translate/figs-inclusive)

God chose us beforehand

സമയത്തിനു മുന്‍പേ ‘ദൈവം നമ്മെ തെരഞ്ഞെടുത്തു’. അഥവാ ‘ദൈവം നമ്മെ മുന്‍പേ തന്നെ തെരഞ്ഞെടുത്തു.

for adoption as sons

“ദത്തെടുക്കുക” എന്ന് ഇവിടെ പറഞ്ഞിരിക്കുന്നതു ദൈവ കുടുംബത്തില്‍ ഭാഗമാക്കുക എന്നതാണ്. “മക്കള്‍ എന്ന ഇവിടുത്തെ പദം ആണും പെണ്ണും എന്നതിനെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പകരം തര്‍ജ്ജമ: “അവന്‍റെ മക്കളായി ദത്തെടുത്തു” (കാണുക: rc://*/ta/man/translate/figs-gendernotations)

through Jesus Christ

യേശുക്രിസ്തുവിന്‍റെ പ്രവൃത്തിയാല്‍ ദൈവം വിശ്വാസികളെ തന്‍റെ കുടുംബത്തിലേക്ക് കൊണ്ടുവന്നു.