ml_tn_old/eph/01/03.md

3.1 KiB

General Information:

“ഞങ്ങള്‍ക്ക് , “ഞങ്ങള്‍” എന്നീ വാക്കുകള്‍ വ്യക്തമാക്കാത്തടത്തോളം ഈ ലേഖനത്തില്‍ പൗലൊസിനെയും എഫെസോസിലുള്ള വിശ്വാസികളെയും മറ്റെല്ലാ വിശ്വാസികളെയും ഉദ്ദേശിച്ചിട്ടുള്ളതാണ്. (കാണുക: rc://*/ta/man/translate/figs-inclusive)

Connecting Statement:

ദൈവ മുന്‍പാകെ വിശ്വാസികള്‍ക്കുള്ള സ്ഥാനവും അവര്‍ക്കുള്ള സുരക്ഷിതത്വവും പറഞ്ഞുകൊണ്ട് പൗലൊസ് ലേഖനം തുടങ്ങുന്നു.

May the God and Father of our Lord Jesus Christ be praised

ഇതു സകര്‍മ്മക രൂപത്തില്‍ പ്രസ്താവിക്കാം.പകരം തര്‍ജ്ജമ: “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവനെ നമുക്ക് മഹത്വീകരിക്കാം” (കാണുക: rc://*/ta/man/translate/figs-activepassive)

who has blessed us

എന്തെന്നാല്‍ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.

every spiritual blessing

എല്ലാ അനുഗ്രഹങ്ങളും ദൈവത്തിന്‍റെ ആത്മാവില്‍ നിന്നും വരുന്നു

in the heavenly places

പ്രകൃത്യാതീത ലോകത്തില്‍. “സ്വര്‍ഗീയ” എന്ന പദം ദൈവം ആയിരിക്കുന്ന സ്ഥാനത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്.

in Christ

കണക്കാക്കാവുന്ന അര്‍ഥങ്ങള്‍ 1) “ക്രിസ്തുവില്‍” എന്ന പ്രയോഗം ക്രിസ്തു എന്ത് ചെയ്തു എന്നതിനെ കുറിക്കുന്നു. പകരം തര്‍ജ്ജമ: “ക്രിസ്തുവില്‍കൂടി” അഥവാ “ക്രിസ്തു എന്തു ചെയ്തുവോ അതുമൂലം” അഥവാ 2) ക്രിസ്തുവില്‍ എന്നത് ക്രിസ്തുവുമായുള്ള നമ്മുടെ ആഴമായ ബന്ധത്തെ ആലങ്കാരികമായികുറിക്കുന്നതാണ്. പകരം തര്‍ജ്ജമ: “ക്രിസ്തുവുമായി ബന്ധപ്പെടുത്തുക” അഥവാ “ കാരണം നാം ക്രിസ്തുവുമായി ഐ ക്യപ്പെട്ടിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)