ml_tn_old/col/04/05.md

1.9 KiB

Walk in wisdom toward those outside

നടക്കുക എന്നുള്ള ആശയം സാധാരണയായി ഒരു വ്യക്തിയുടെ ജീവിതം നടത്തുന്ന ശൈലിയെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. മറു പരിഭാഷ: “അവിശ്വാസികള്‍ ആയവര്‍ നീ പരിജ്ഞാനം ഉള്ളവന്‍ ആയിരിക്കുന്നു എന്ന് കാണത്തക്ക വിധത്തില്‍ ഉള്ള രീതിയില്‍ ജീവിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

redeem the time

എന്തിനെയെങ്കിലും “വീണ്ടെടുക്കുക” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് അതിനെ നിയമപ്രകാരം ഉള്ള ഉടമസ്ഥന് പുന:സ്ഥാപിച്ചു കൊടുക്കുക എന്നുള്ളത് ആകുന്നു. ഇവിടെ സമയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് പുന:സ്ഥാപിച്ചു കൊടുത്തുകൊണ്ട് ദൈവത്തെ സേവിക്കുവാനായി ഉപയോഗിക്കാം എന്നാണ്. മറു പരിഭാഷ: “നിങ്ങളുടെ സമയത്തെ ഉപയോഗിച്ചു കൊണ്ട് ഏറ്റവും ഉചിതമായ കാര്യങ്ങള്‍ ചെയ്യുക” അല്ലെങ്കില്‍ “സമയത്തെ അതിന്‍റെ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ കരുതുക” (കാണുക: rc://*/ta/man/translate/figs-metaphor)