ml_tn_old/col/03/13.md

1.2 KiB

Bear with one another

ഒരുവനോട് ഒരുവന്‍ ദീര്‍ഘക്ഷമ ഉള്ളവന്‍ ആയിരിക്കുക അല്ലെങ്കില്‍ “പരസ്പരം ഏകാഭിപ്രായം ഇല്ലാതെ വരുമ്പോള്‍ പോലും ഒരുവനെ ഒരുവന്‍ അംഗീകരിക്കുക”

Be gracious to each other

മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ചെയ്യുവാന്‍ അര്‍ഹതപ്പെട്ടതിനേക്കാള്‍ ഉപരിയായ നിലയില്‍ പരസ്പരം നിങ്ങള്‍ ഓരോരുത്തരും കരുതുക

has a complaint against

“പരാതി” എന്നുള്ള സര്‍വ്വ നാമ പദം “പരാതിപ്പെടുക” എന്നും പ്രസ്താവിക്കാം. മറു പരിഭാഷ: “എതിരായി പരാതി പറയുവാന്‍ ഒരു കാരണം ഉണ്ട്” (കാണുക: rc://*/ta/man/translate/figs-abstractnouns)