ml_tn_old/col/03/11.md

2.4 KiB

there is no Greek and Jew, circumcision and uncircumcision, barbarian, Scythian, slave, freeman

ഈ പദങ്ങള്‍ ദൈവത്തിനു കാര്യം ആയ ജനവിഭാഗങ്ങള്‍ അല്ല എന്ന് സൂചിപ്പിക്കുന്നവ ആണെന്ന് പൌലോസ് പറയുന്നു. ദൈവം സകല വ്യക്തികളെയും ഒരുപോലെ കാണുന്നു, വംശമോ, മതമോ, ദേശീയതയോ അല്ലെങ്കില്‍ സാമൂഹിക നിലവാരമോ അടിസ്ഥാനം ആക്കിയല്ല. മറു പരിഭാഷ: “വംശമോ, മതമോ, സംസ്കാരമോ, സാമൂഹിക അന്തസ്സോ വിഷയം ആകുന്നില്ല” (കാണുക: rc://*/ta/man/translate/figs-metonymy)

barbarian

ഒരു വിദേശി പ്രാദേശിക ആചാരങ്ങള്‍ എന്താണെന്ന് അറിയുന്നില്ല

Scythian

ഇത് റോമന്‍ സാമ്രാജ്യത്തിനു പുറത്തുള്ള ഒരു പ്രദേശമായി സ്കയ്ത്തിയ എന്ന സ്ഥലത്തു നിന്നുള്ള ഒരു വ്യക്തി ആകുന്നു. ഗ്രീക്കുകാരും റോമാക്കാരും ഈ പദം ഉപയോഗിച്ചു വന്നിരുന്നത് സദാ സമയവും ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്തു വരുന്ന ഒരുവന്‍ വളര്‍ന്നു വന്ന സ്ഥലത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്.

Christ is all, and is in all

ക്രിസ്തുവിന്‍റെ ചട്ടങ്ങളില്‍ നിന്നും ഒന്നും തന്നെ പുറത്താക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. മറു പരിഭാഷ: “ക്രിസ്തുവാണ്‌ സകലത്തിലും പരമ പ്രധാനം ആയതും, തന്‍റെ സകല ജനങ്ങളിലും ജീവിക്കുന്നതും” (കാണുക: rc://*/ta/man/translate/figs-explicit)