ml_tn_old/col/03/03.md

2.1 KiB

For you have died

ക്രിസ്തു വാസ്തവമായി മരിച്ചിരിക്കയാല്‍, കൊലോസ്സ്യ വിശ്വാസികളെയും ക്രിസ്തുവിനോടു കൂടെ മരിച്ചതായി ദൈവം കണക്കാക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

your life is hidden with Christ in God

പൌലോസ് ആളുകളുടെ ജീവിതത്തെ കുറിച്ച് പറയുന്നതു അവര്‍ ഒരു സംഭരണിയുടെ ഉള്ളില്‍ മറച്ചു വെക്കാവുന്നതായ വസ്തുക്കള്‍ എന്നപോലെ ആയിരുന്നു എന്നും ദൈവത്തെ കുറിച്ച് പറയുന്നത് അവിടുന്ന് ഒരു സംഭരണി ആയിരുന്നു എന്നും ആണ്. മറു പരിഭാഷ: സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഇത് ദൈവം നിങ്ങളുടെ ജീവിതത്തെ ഏറ്റെടുക്കുകയും അതിനെ ക്രിസ്തുവിനോടു കൂടെ ദൈവത്തിന്‍റെ സന്നിധിയില്‍ മറച്ചുവെയ്ക്കപ്പെടുകയും ചെയ്തു” അല്ലെങ്കില്‍ 2)”നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം വാസ്തവമായി ഇപ്രകാരം ആണ് ഉള്ളതെന്ന് ദൈവം മാത്രമേ അറിയുന്നുള്ളൂ, മാത്രമല്ല, അവിടുന്ന് ക്രിസ്തുവിനെ വെളിപ്പെടത്തുമ്പോള്‍ ഇതും വെളിപ്പെടുത്തും” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)