ml_tn_old/col/03/01.md

3.5 KiB

Connecting Statement:

പൌലോസ് വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് എന്തെന്നാല്‍ അവര്‍ ക്രിസ്തുവിനോട് ഒന്നായി ചേര്‍ന്നിരിക്കുന്നതിനാല്‍, അവര്‍ ചില കാര്യങ്ങള്‍ ചെയ്യുവാന്‍ പാടുള്ളത് അല്ല എന്നാണ്.

If then

ഇത് “എന്തുകൊണ്ടെന്നാല്‍” എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു (കാണുക: rc://*/ta/man/translate/figs-idiom)

God has raised you with Christ

ഇവിടെ ഉയിര്‍ത്ത് എഴുന്നേല്‍ക്കുക എന്നുള്ള ഭാഷാശൈലി മരിച്ചു പോയ ഒരു വ്യക്തി വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നുള്ളതിനെ സൂചിപ്പിക്കുന്നു. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ദൈവം ക്രിസ്തുവിനെ വീണ്ടും ജീവിപ്പിച്ചതു കൊണ്ട്, ദൈവം കൊലോസ്സ്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് പുതിയ ആത്മീയ ജീവന്‍ നല്കിക്കഴിഞ്ഞിരിക്കുകയാണ്. മറു പരിഭാഷ: “നിങ്ങള്‍ ക്രിസ്തുവിനു ഉള്‍പ്പെട്ടവര്‍ ആകയാല്‍ ദൈവം നിങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കിയിരിക്കുന്നു” അല്ലെങ്കില്‍ 2) ദൈവം ക്രിസ്തുവിനെ വീണ്ടും ജീവന്‍ ഉള്ളവനായി തീര്‍ത്തതിനാല്‍, കൊലോസ്സ്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് അറിയുവാന്‍ കഴിയുന്നത്‌ അവര്‍ മരിച്ചതിനു ശേഷം അവര്‍ ക്രിസ്തുവിനോടു കൂടെ ജീവിക്കുകയും, അത് നേരത്തേ തന്നെ സംഭവിച്ചതായി കാണപ്പെടുന്നതിനാല്‍ വിശ്വാസികള്‍ക്ക് വീണ്ടും ജീവിക്കുവാന്‍ കഴിയും എന്ന് പൌലോസിനു പ്രസ്താവിക്കുവാന്‍ കഴിയുന്നു. മറു പരിഭാഷ: “ദൈവം ക്രിസ്തുവിനെ വീണ്ടും ജീവന്‍ ഉള്ളവനായി തീര്‍ത്തതിനാല്‍ അതു പോലെ തന്നെ നിങ്ങള്‍ക്കും അവിടുന്ന് ജീവന്‍ നല്‍കും എന്ന് നിങ്ങള്‍ക്ക് നിശ്ചയമായി ഉറപ്പാക്കാം” (കാണുക: [[rc:///ta/man/translate/figs-pastforfuture]]ഉം [[rc:///ta/man/translate/figs-idiom]]ഉം)

things above

സ്വര്‍ഗ്ഗത്തില്‍ ഉള്ള വസ്തുതകള്‍