ml_tn_old/col/02/07.md

3.0 KiB

Be rooted ... be built ... be established ... abound

“അവനില്‍ നടക്കുക” എന്നുള്ളത് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്ന് ഈ പദങ്ങള്‍ വിശദീകരണം നല്‍കുന്നു. (കാണുക: rc://*/ta/man/translate/figs-idiom)

Be rooted in him

പൌലോസ് ക്രിസ്തുവില്‍ യഥാര്‍ത്ഥമായ വിശ്വാസം ഉള്ള ഒരു വ്യക്തിയെ കുറിച്ചു പറയുമ്പോള്‍ ആ വ്യക്തി ഉറപ്പുള്ള നിലത്തില്‍ ആഴമുള്ള വേരുകള്‍ ഉള്ളതായ ഒരു മരം വളരുന്നതിന് സമാനം ആയി പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

be built on him

പൌലോസ് ക്രിസ്തുവില്‍ യഥാര്‍ത്ഥമായ വിശ്വാസം ഉള്ള ഒരു വ്യക്തിയെ കുറിച്ചു പറയുമ്പോള്‍ ആ വ്യക്തി ഒരു ഉറപ്പേറിയത് ആയ അടിസ്ഥാനം ഉള്ള ഒരു കെട്ടിടം എന്നപോലെ ആകുന്നു എന്ന് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

be established in faith

സകലത്തിനായും യേശുവില്‍ ആശ്രയിക്കുക

just as you were taught

ഇത് പേര് സൂചിപ്പിക്കാതെ പ്രസ്താവിക്കുന്നത്, അല്ലെങ്കില്‍ ഉപദേഷ്ടാവായ എപ്പഫ്രാസിന്‍റെ ശ്രദ്ധ ക്ഷണിക്കുക എന്നത് ഉചിതം ആകുന്നു. ([കൊലൊസ്സ്യര്‍ 1:7] (../01/07.md)). മറു പരിഭാഷ: “നിങ്ങള്‍ പഠിച്ചിരിക്കുന്നത് പോലെ” അല്ലെങ്കില്‍ “അവര്‍ നിങ്ങളെ പഠിപ്പിച്ചത് പോലെ” അല്ലെങ്കില്‍ “അദ്ദേഹം നിങ്ങളെ പഠിപ്പിച്ചത് പോലെ”

abound in thanksgiving

പൌലോസ് നന്ദി പ്രകാശനത്തിനെ കുറിച്ച് സംസാരിക്കുന്നത് അത് ഒരു വ്യക്തി കൂടുതലായി പ്രാപിക്കേണ്ടുന്ന വസ്തുക്കള്‍ ആയിരുന്നു എന്നാണ്. മറു പരിഭാഷ: “ദൈവത്തോട് വളരെ നന്ദി ഉള്ളവര്‍ ആയിരിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)