ml_tn_old/col/01/23.md

835 B

that was proclaimed

വിശ്വാസികള്‍ പ്രഖ്യാപിച്ചു (കാണുക: rc://*/ta/man/translate/figs-activepassive)

to every person created under heaven

ലോകത്തില്‍ ഉള്ള ഓരോ വ്യക്തിയും

the gospel of which I, Paul, became a servant

പൌലോസ് വാസ്തവത്തില്‍ ദൈവത്തിന്‍റെ ഒരു വേലക്കാരന്‍ ആയിരുന്നു. മറു പരിഭാഷ: “പൌലോസ് ആയ ഞാന്‍, ദൈവത്തെ സേവിക്കുന്നവന്‍ ആയി, പ്രസംഗിച്ചു കൊണ്ടിരിക്കുന്ന സുവിശേഷം” (കാണുക: rc://*/ta/man/translate/figs-metonymy)