ml_tn_old/col/01/15.md

2.5 KiB

He is the image of the invisible God

അദൃശ്യനായ ദൈവത്തിന്‍റെ സ്വരൂപമായി തന്‍റെ പുത്രന്‍ കാണപ്പെടുന്നു. ഇവിടെ “സ്വരൂപം” എന്നുള്ളത് ദൃശ്യമായ ഒന്നിന്‍റെ പ്രതിനിധീകരണം എന്നുള്ള അര്‍ത്ഥമാക്കുന്നത്. പകരമായി, “സ്വരൂപം” എന്ന് ഇവിടെ അര്‍ത്ഥം നല്‍കുന്നത് പുത്രനെ അറിയുന്നത് മൂലം, പിതാവായ ദൈവം എപ്രകാരം ഉള്ളവന്‍ എന്ന് നാം പഠിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

the firstborn of all creation

“ആദ്യജാതന്‍” എന്ന പദപ്രയോഗം യേശു ജനിച്ചപ്പോള്‍ സൂചിപ്പിച്ചത് അല്ല. മറിച്ച്, ഇത് പിതാവായ ദൈവത്തിന്‍റെ നിത്യന്‍ ആയ പുത്രന്‍ എന്ന തന്‍റെ സ്ഥാനത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഈ ആശയ പ്രകാരം, “ആദ്യ ജാതന്‍” എന്നുള്ളത് “ഏറ്റവും പ്രാധാന്യം ഉള്ളവന്‍” എന്ന ഉപമാന അര്‍ത്ഥം ആകുന്നു. യേശു ഏറ്റവും പ്രാധാന്യവും വൈശിഷ്ട്യവും ഉള്ള ദൈവപുത്രന്‍ ആകുന്നു: “ദൈവത്തിന്‍റെ പുത്രന്‍, സകല സൃഷ്ടിയെക്കാളും ഏറ്റവും അധികം പ്രാധാന്യം അര്‍ഹിക്കുന്നവന്‍” (കാണുക: rc://*/ta/man/translate/figs-metaphor)

all creation

“സൃഷ്ടി” എന്ന നാമം ഒരു ക്രിയാപദം ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം സൃഷ്ടിച്ചതായ സകലവും” (കാണുക: rc://*/ta/man/translate/figs-abstractnouns)